DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

തൃക്കലങ്ങോട് പഞ്ചായത്തിൽ 78.14% പോളിംഗ്.

തൃക്കലങ്ങോട്  : 2024 ലോകസഭ ഇലക്ഷനിൽ തൃക്കലങ്ങോട് പഞ്ചായത്തിലെ അവസാന പോളിംഗ് കണക്കനുസരിച്ച് 78.14%  വോട്ടിംഗ്  രേഖപ്പെടുത്തി.
പഞ്ചായത്തിൽ സമാധാനപരമായ നടന്ന  തെരഞ്ഞെടുപ്പിൽ മിക്കയിടങ്ങളിലും  ഏറെ വൈകിയാണ്  വോട്ടിംഗ് അവസാനിച്ചത്.
തൃക്കലങ്ങോട് പഞ്ചായത്തിൽ  ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ബൂത്ത് നമ്പർ 38 ചെറാംകുത്തി ലാണ്  (83.48%) ഏറ്റവും കുറവ് ബൂത്ത് നമ്പർ 3 കരിക്കാടിലുമാണ്. ( 69.25%)

 മറ്റു ബൂത്തുകളിലെ പോളിംഗ് ശതമാന നിരക്ക് താഴെ നൽകുന്നു


അഭിപ്രായങ്ങളൊന്നുമില്ല