DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

കാരക്കുന്ന് ഇനി ഫുട്ബോൾ മാമാങ്കത്തിലേക്ക്



കാരക്കുന്ന് : കാരക്കുന്ന് മസ്ദൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില ഇന്ത്യ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും വലിയ പ്രൈസ് മണി സമ്മാനിക്കുന്ന ഫുട്ബോൾ മത്സരമാണ്  മെയ്‌ 1 മുതൽ കാരക്കുന്ന് ഹൈസ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ  സംഘടിപ്പിച്ചിട്ടുള്ളത് .
ജില്ലക്ക് അകത്തും പുറത്തു നിന്നുമായി നിരവധി ഫുട്ബോൾ ടീമുകളാണ് ഇത്തവണ മൈതാനയിൽ അരങ്ങേറുന്നത്. 
 വൈകുന്നേരം  7 : 30 മണി മുതൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ രാഷ്ട്രീയ കലാ സാംസ്കാരിക വേദിയിലെ പ്രമുഖർ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല