DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്

തൃക്കലങ്ങോട് : തൃക്കലങ്ങോട്  പഞ്ചായത്തിലെ  മിക്ക ബൂത്തിലും രാവിലെ മുതൽ മികച്ച പോളിംഗ് ആണ് കാണപ്പെടുന്നത്.
 ആദ്യ മണിക്കൂറുകളിൽ  തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ടകൃൂ ദൃശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല