DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

കാരക്കുന്ന് 34 ൽ വാഹനാപകടം 5 പേർക്ക് പരിക്ക്

കാരക്കുന്ന് :  കാരക്കുന്ന് 34ൽ ജീപ്പും ദോസ്ത് ഗുഡ്‌സും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്.
കാരക്കുന്നിൽ നിന്നും പത്തപ്പിരിയത്തേക്ക്  വരികയായിരുന്ന ജീപ്പും, ചീനിക്കൽ ഭാഗത്ത് നിന്ന് വരുന്ന ദോസ്ത് ഗുഡ്‌സുമാണ് 34 അങ്ങാടിയിൽ വെച്ച് അപകടത്തിൽ പെട്ടത്. ചീനിക്കലിലെ സിറാർ, സഹോദരൻ ഷാഫി എന്നിവരാണ് ദോസ്തിൽ ഉണ്ടായിരുന്നത്. 
ജീപ്പിൽ ഒരു കുട്ടിയടക്കം 4 പേരുണ്ടായിരുന്നു പരിക്കേറ്റവരെ  മഞ്ചേരി,കോഴിക്കോട് ആശുപത്രികളിൽ  പ്രവേശിപ്പിച്ചു.

 നാട്ടുകാർ, പോലീസ്,ട്രോമാകെയർ വളണ്ടിയർമാർ, ഫയർഫോഴ്സ് തുടങ്ങിയവർ എത്തി വാഹനം നീക്കം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല