DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ജാമിഅ യിലും ഇ കെ സി കോളേജുകളിലും പര്യടനം നടത്തി ഇ. ടി

തൃക്കലങ്ങോട് : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാരക്കുന്ന് ജാമിഅ ഇസ്ലാമിയ കോളേജിലും, ചാരങ്കാവ് ഇ കെ സി കോളേജിലും   പര്യടനം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി  ഇ ടി മുഹമ്മദ് ബഷീർ.
ഇന്നലെ രാവിലെ തൃക്കലങ്ങോട് 32 ലെത്തിയ സ്ഥാനാർത്ഥി  കോൺഗ്രസ് ഓഫീസിൽ നടന്ന നേതൃ സംഗമത്തിന് ശേഷം ജാമിഅ ഇസ്ലാമിയ്യ ആർട്സ് കോളേജിലും, ചാരങ്കാവ് ഇ കെ സി കോളേജിലേയും വിദ്യാർത്ഥികളുമായി സംഗമിച്ചു.
മഞ്ചേരി എം.എൽ.എ യുഎ ലത്തീഫ് മണ്ഡലം പഞ്ചായത്ത് യുഡിഎഫ്, കെഎസ്‌യു, എം എസ് എഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
😊

അഭിപ്രായങ്ങളൊന്നുമില്ല