DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധജ്വാലയായി ഡി.വൈ.എഫ്.ഐ.യുടെ നൈറ്റ് മാർച്ച്

മഞ്ചേരി : പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി മഞ്ചേരിയിൽ ഇടതുപക്ഷ സംഘടനകൾ നടത്തിയ നൈറ്റ്‌ മാർച്ചിൽ പ്രതിഷേധമിരമ്പി.പൗരത്വനിയമ ഭേദഗതിക്കെതിരേ പ്ലക്കാർഡുകളും പന്തങ്ങളുമേന്തി നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മാർച്ച്.
മഞ്ചേരി ഐ ജി ബി ടി സ്റ്റാൻഡിൽ നിന്നും തുടക്കം കുറിച്ച റാലിക്ക്  മലപ്പുറം ലോക്സഭ  എൽഡിഎഫ് സ്ഥാനാർഥി  വി വസീഫും,എം സ്വരാജും നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല