മഞ്ചേരിയുടെ ജനപ്രതിനിധി; അഡ്വ. എം റഹ്മത്തുള്ള സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ അംഗമായി മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി അഡ്വ. എം റഹ്മത്തുള്ള സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിൽ സ്പീക്കർ മുമ്പാകെയാണ് അദ്ദേഹം അധികാരമേറ്റത്.
 വലിയ ഭൂരിപക്ഷത്തോടെയാണ് അഡ്വ. എം റഹ്മത്തുള്ള ഇത്തവണ മഞ്ചേരിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ വോട്ടർമാർ നൽകിയ വലിയ പിന്തുണയ്ക്കും വിശ്വാസത്തിനും അദ്ദേഹം നന്ദി അറിയിച്ചു. നിയമസഭാ നടപടികളിൽ പങ്കുചേരാൻ എത്തിയ അദ്ദേഹത്തെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top