33-ാമത് എസ്.എസ്.എഫ് കാരക്കുന്ന് സെക്ടർ സാഹിത്യോത്സവ് മെയ് 23, 24 തീയതികളിൽ

പുലത്ത്: കലയുടെയും സാഹിത്യത്തിന്റെയും സർഗവിസ്മയങ്ങൾ തീർക്കുന്ന 33-ാമത് എസ്.എസ്.എഫ് കാരക്കുന്ന് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിച്ചു. മെയ് 23, 24 തീയതികളിൽ പുലത്ത് വെച്ചാണ് മത്സരങ്ങൾ നടക്കുക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എൻ.എം. അഹ്‌മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എസ്.എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗം ശാക്കിർ ബുഖാരി ഉദ്ഘാടനവും സ്വാഗതസംഘ പ്രഖ്യാപനവും നിർവഹിച്ചു.
സാഹിത്യോത്സവ് വിജയപ്പിക്കാനായി ചെയർമാൻ: സി. ബഷീർ
​കൺവീനർ: കെ.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതംഗ സ്വാഗതസംഘം കമ്മിറ്റിയും നിലവിൽ വന്നു. 
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top