DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

തങ്കപ്പൻ മാസ്റ്റർ അന്തരിച്ചു.


കാരക്കുന്ന്: കാരക്കുന്നിൽ താമസിക്കുന്ന തങ്കപ്പൻ മാസ്റ്റർ(68) ഇന്നലെ ഉച്ചക്ക് 2 മണിക്കു മരണപ്പെട്ടു. എടവണ്ണ ഓറിയന്റൽ സ്കൂളിൽ 20 വർഷത്തോളം സേവനമനുഷ്ടിച്ചു.ഭാര്യ ഓമന ആമയൂർ സ്കൂളിൽ അദ്യാപികയാണ്. തിരുവനന്തപുരത്തുകാരായിരുന്നാലും കാരക്കുന്നിലായിരുന്നു അവരുടെ താമസം 3 മക്കള് ഉണ്ട്.


ന്യൂസ് അയച്ചത് : മുഹമ്മദ് റഫീഖ് (റിപ്പോർട്ടർ റിയാദ്)‌

അഭിപ്രായങ്ങളൊന്നുമില്ല