DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ഓണച്ചന്ത


എളങ്കൂര്‍ :സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. കെ. ബീരാന്‍ഹാജി അധ്യക്ഷത വഹിച്ചു. ഇ.ടി. മോയിന്‍കുട്ടി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല