11.50 കിലോ ഭാരം; ഭീമൻ കപ്പ കൗതുകമായി.


കാരക്കുന്ന് : നെല്ലിപ്പറമ്പൻ  സുലൈമാൻ പാമങ്ങോട്ടിലിന്റെ കാരക്കുന്ന് ആമയൂർറോഡിലുള്ള   കൃഷി സ്ഥലത്താണ് കൗതുകമായ ഈ ഭീമൻ കപ്പ ഉണ്ടായത്.
 ഈർപ്പമുള്ള മണ്ണിനടുത്ത്  ചാരി വെച്ചിരുന്ന കമ്പിലാണ് പതിനൊന്നര കിലോമീറ്റർ തൂക്കമുള്ള  കപ്പ ഉണ്ടായത്.
നിരവധി ആളുകളാണ് ഭീമൻ കപ്പയെ   കാണാനായി എത്തിയത്.
 കൂടുതൽ ഫോട്ടോസുകൾ സന്ദർശിക്കുക.
 നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക .


DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top