കനത്ത മഴ: പത്തപ്പിരിയത്ത് വീട് തകർന്നു

പത്തപ്പിരിയം : കനത്ത മഴയെ തുടർന്ന്  പത്തപ്പിരിയം സ്വദേശി കളരിക്കൽ ലക്ഷ്മിയുടെ വീട് തകർന്നു. കാലാവസ്ഥ കനത്തതോടെ  പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ്  ഉണ്ടായിട്ടുള്ളത്.
 കഴിഞ്ഞ ദിവസം രാത്രിയാണ് ലക്ഷ്മിയുടെ വീട് തകർന്നത്,  മഴ ശക്തിയായതോടെ തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു, ഇത് വലിയ ദുരന്തം ഒഴിവാക്കി. വാർഡ് മെമ്പർ ഇ എ കരീം വീട് സന്ദർശിച്ചു. ലക്ഷ്മി അമ്മക്ക്  കെ എം മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റും, യുഡിഎഫ് കമ്മിറ്റിയും  അടിയന്തര സഹായം നൽകും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top