പ്രസിഡണ്ട് സ്ഥാനത്തേക്ക് മഞ്ജുഷയും, വൈസ് പ്രസിഡണ്ട് സ്ഥാനം എൻ.പി ജലാലിനും നൽകും


തൃക്കലങ്ങോട് : മുന്നണിലെ മുൻധാരണ പ്രകാരം രാജിവച്ച തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്  കോൺഗ്രസിലെ ഒന്നാം വാർഡ് (പുളിങ്ങോട്ടുപുറം) മെമ്പർ  മഞ്ജുഷ പ്രസിഡണ്ട് സ്ഥാനത്തേക്കും വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഏഴാം വാർഡ് (പഴേടം ) മെമ്പർ എൻ പി ജലാലിനേയും  നിയോഗിക്കാൻ യുഡിഎഫ്ൽ  തീരുമാനം.
 അടുത്ത ആഴ്ചയിൽ   ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കുന്ന തീയതിയിൽ   തിരഞ്ഞെടുപ്പ് നടത്തി,  നിയുക്ത പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്  തുടങ്ങിയവർ  അധികാരമേൽക്കും.
 

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top