SSLC, +2, LSS, USS വിജയികളെ അവാർഡ് നൽകി ആദരിച്ചു

തൃക്കലങ്ങോട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാരക്കുന്ന് പടിഞ്ഞാറെക്കര യൂണിറ്റ് കമ്മിറ്റിയുടെയും പ്രതിഭ കലാകായിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ SSLC, +2, LSS, USS വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി. കെ.പി.സി.സി മെമ്പർ വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ ക്ലബ്ബ് പ്രസിഡൻ്റ് അനീസ് കളത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്സ് തൃക്കലങ്ങോട് മണ്ഡലം പ്രസിഡൻ്റ് മജീദ് പാലക്കൽ മൂന്നാം വാർഡ് മെമ്പർ സീനാ രാജൻ, ബിജു പ്രാക്കുന്ന് പ്രതിഭ ക്ലബ്ബ് ഭാരവാഹികളായ പി.സജിൻ, വിഷ്ണു പ്രാക്കുന്ന്, കെ.സിനാൻ യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡൻ്റ് ആഷിഖ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top