ഹാജിമാർക്ക് യാത്രയയപ്പ് നൽകി.

കാരക്കുന്ന് : തൃക്കലങ്ങോട് പഞ്ചായത്തിലെ പാലക്കൽ കുടുംബത്തിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്നവർക്ക്‌ യാത്രയയപ്പ് നൽകി. ചെറുപ്പള്ളി പരിപ്പതൊടി മരക്കാരുടെ വീട്ടിൽ വെച്ച് നടന്ന സംഗമം പാലക്കൽ ഫാമിലി കമ്മിറ്റി വൈസ് പ്രസിഡന്റ് പി സുലൈമാൻ (കുഞ്ഞിപ്പ) മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആലിക്കുട്ടി ഹാജി അദ്ധ്യക്ഷനായി. പി ശബീറലി അംജദി പ്രാർത്ഥന നിർവഹിച്ചു. മജീദ് പാലക്കൽ, ചെറിയാപ്പു എന്ന മുഹമ്മദ്, അഹമ്മദ് പൂളക്കുത്ത് പ്രസംഗിച്ചു. സെക്രട്ടറി പി അബ്ദുറഹ്‌മാൻ എന്ന മാനുപ്പ സ്വാഗതാവും നന്ദിയും പറഞ്ഞു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top