DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

CAA ക്കെതിരെ SDPI പ്രതിഷേധം

കാരക്കുന്ന് :   CAA ക്കെതിരെ  SDPIതൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റി  പ്രതിഷേധിച്ചു. കാരക്കുന്നിൽ നടന്ന ജനകീയ  പ്രതിഷേധത്തിന് മഞ്ചേരി മണ്ഡലം വൈസ് പ്രസിഡണ്ട് മാലങ്ങാടൻ അഷ്റഫ് ഹാജി, മണ്ഡലം ജോയന്റ് സെക്രട്ടറി  സിദ്ധീഖ് സി, പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ്, പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് KK,  അസീസ് തരകൻ, മുനീർ എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല