DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

കോൺക്രീറ്റ് ചെയ്ത മഹാവിഷ്ണു ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

തച്ചുണ്ണി :  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ തച്ചുണ്ണി കരുന്താറ്റിൽ മഹാവിഷ്ണു ക്ഷേത്ര റോഡ് കോൺക്രീറ്റ് പൂർത്തീകരണവും
വണ്ടൂർ ബ്ലോക് പഞ്ചായത്ത് 2022-23 കരുന്താറ്റിൽ ഭവന സുരക്ഷയുടെയും ഉദ്ഘാടനം വാർഡ് മെമ്പർ എൻ പി ജലാൽ നിർവഹിച്ചു, ബ്ലോക് പഞ്ചായത്ത് മെമ്പർ രഞ്ജിമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ രാമനാഥൻ, ഷിബു കരുന്താറ്റിൽ,വിനോദ് കരുന്താറ്റിൽ,TP മജീദ്, ഫവാസ് പി, കരീം പന്ത്രാല,  ഉമ്മർ കെപി , അസീസ്  ടി പി ,സുഫിയാൻ, റഷാദ് പി തുടങ്ങിയവർ നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല