ബിരിയാണി ചലഞ്ച് 26ന്

കാരക്കുന്ന് : കാരക്കുന്ന് ആമയൂർറോഡ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ധന ശേഖരണാർത്ഥം നടത്തപ്പെടുന്ന ബിരിയാണി ചലഞ്ച് ജനുവരി 26ന്  നടക്കും.
 നാലുവർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകാ പ്രവർത്തനം നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ്  സെല്ലിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ മുഴുവനാളുകളും സഹകരിക്കണമെന്ന്  ഭാരവാഹികൾ അറിയിച്ചു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top