DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

നവ കേരള സദസ് നാളെ മഞ്ചേരിയിൽ


മഞ്ചേരി ' നവകേരള സദസ്സിനു മഞ്ചേരി ഗവ.ബോയ്‌സ്‌ ഹൈ സ്കൂൾ മൈതാനം ഒരുങ്ങി. 15,000 പേർക്ക് സദസ്സിൽ പങ്കെടുക്കും. പരാതി കൗണ്ടർ, വാഹന പാർ ക്കിങ്, ശുദ്ധജലം തുടങ്ങിയവ യ്ക്ക് സൗകര്യം ഒരുക്കിയെന്നു സം ഘാടകർ പറഞ്ഞു. നാളെ ഉച്ച യ്ക്ക് 12 മുതൽ 20 കൗണ്ടറുകളിൽ പരാതി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വൈകുന്നേരം മൂന്ന് മണിക്ക്  വേദിയിലെത്തും. മു ഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുവാൻ   സൗകര്യം ഉണ്ടാകില്ല.തൃക്കലങ്ങോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ചുള്ളിക്കാ ട് സ്കൂളിനു സമീപവും പാർക്ക് ചെയ്യണം. പാണ്ടിക്കാട് കീഴാറ്റൂർ, എടപ്പറ്റ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹ നങ്ങൾ കച്ചേരിപ്പടി ഐ.ജി.ബി. ടി ബസ് സ്റ്റാൻഡ് പരിസരത്തും  സെയ്താലിക്കുട്ടി ബൈപാസിലും  സിഎസ്ഐ പള്ളി കോമ്പൗണ്ടിൽ പാർക്കിങ് സൗ കര്യം ഉണ്ടെന്നു ചെയർമാൻ ടി. കെ.ഹംസ, കൺവീനർ മരാമ ത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻ ജിനീയർ മുഹമ്മദ് മുനീർ, അസൈൻ കാരാട്, എം. നിസാറലി, രാജൻ പരുത്തിപ്പറ്റ, കൃഷ്ണദാസ് രാജ തുടങ്ങിയവർ പറഞ്ഞു.

No comments