ഉമ്മൻ ചാണ്ടിയുടെ വിയോഗം: അനുസ്മരണയോഗം സംഘടിപ്പിച്ച് പഞ്ചായത്ത് യുഡിഎഫ്.
തൃക്കലങ്ങോട്: മുൻ മുഖ്യമന്ത്രിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന്
തൃക്കലങ്ങോട് പഞ്ചായത്ത് UDF അനുസ്മരിച്ചു. തൃക്കലങ്ങോട് 32 ൽ സംഘടിപ്പിച്ച മൗനജാഥയും , അനുസ്മരണ സദസ്സും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് N P ഷാഹിദമുഹമ്മദ് ഉദ്ഘാടനംചെയ്തു . മണ്ഡലംകോൺഗ്രസ്പ്രസിഡൻറ് ജയപ്രകാശ് ബാബു അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ
T Pഉസ്മാൻ ,എലബ്രബാപ്പുട്ടി , കുട്ട്യാപ്പു ആമയൂർ , C. വാസുദേവൻ മാസ്റ്റർ , ഇ. അബ്ദു , തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു. EP നാരായണൻ, E Tമോയിൻകുട്ടി , സത്യൻമരത്താണി, NPമുഹമ്മദ് , NVമരക്കാർ , S .A സലാം , വിജീഷ്എളംകൂർ , ഹസ്ക്കർആമയൂർ , അജിതനന്നാട്ടുപുറത്ത് ,യൂസഫ്മേച്ചേരി, പാപ്പച്ചൻ മഞ്ഞപ്പറ്റ ,N Pജലാൽ , സലീംചീനിക്കൽ , നാരായണേട്ടൻ , ജംഷാദ്നാണി , ലുഖ്മാൻപുലത്ത് , ശിഹാബ് , സലീം , സനൽ , സജീവ്കുമാർ ,സുനിൽ , NT അഹമ്മദ് , കണ്ണൻ , ബിസ്മിമുഹമ്മദ് ,സിദ്ദിഖ് ,സുനൂപ് , കുഞ്ഞാപ്പു T , നാസർആമയൂർ , സിമിലികാരയിൽ ,സീനാരാജൻ തുടങ്ങിയവർ സംസാരിച്ചു . കൺവീനർ ഇ.എ . സലാം സ്വാഗതവും ,മഹിളാകോൺഗ്രസ്നേതാവ് മഞ്ജുഷ നന്ദിയും പറഞ്ഞു .
No comments
Post a Comment