ത്രിക്കലങ്ങോട് ഭരണം ഇനി എൽ.ഡി എഫ് ന്

ത്രിക്കലങ്ങോട് ഭരണം ഇനി എൽ.ഡി എഫ് ന്

എൽ.ഡി.എഫ്  12
യു.ഡി.എഫ്  11
കാരക്കുന്ന്: ത്രിക്കലങ്ങോട് പഞ്ചായത്ത്  ഇനി എൽ.ഡി.എഫ്  ഭരിക്കും.
വാർഡുകൾ ; മുന്നണി
1. പുളിങ്ങോട്ടുപുറം(യു.ഡി.എഫ് )
2.ആമയൂർ (യു.ഡി.എഫ് )
3. കണ്ടാലപറ്റ (യു.ഡി.എഫ് )
4.ചെറുപള്ളി (എൽ.ഡി.എഫ് )
5 കാരക്കുന്ന് (യു.ഡി.എഫ് )
6.മുപ്പത്തിനാൽ(എൽ.ഡി.എഫ് )
7.പഴേടം (എൽ.ഡി.എഫ് )
8.പുലത്ത് (യു.ഡി.എഫ് )
9.എടക്കാട് ( എൽ.ഡി.എഫ് )
10.പാതിരിക്കോട്( എൽ.ഡി.എഫ് )
11.പേലെപ്പുറം (എൽ.ഡി.എഫ് )
12.ചാരങ്കാവ് (എൽ.ഡി.എഫ് )
13.ചെറുകുളം(യു.ഡി.എഫ് )
14.കുട്ടശ്ശേരി (യു.ഡി.എഫ് )
15.മൈലൂത്ത് ( യു.ഡി.എഫ് )
16.ചെറാംകുത്ത് (എൽ.ഡി.എഫ് )
17.മഞ്ഞപറ്റ (യു.ഡി.എഫ് )
18.കൂമങ്കുളം(എൽ.ഡി.എഫ്)
19.അയ്യങ്കോട് (യു.ഡി.എഫ് )
20.കരിക്കാട് ( എൽ.ഡി.എഫ് )
21.ത്രിക്കലങ്ങോട്(എൽ.ഡി.എഫ്)
22.മരത്താണി (യു.ഡി.എഫ് )
23.ആനക്കോട്പുറം(എൽ.ഡി.എഫ് )
നാടും നഗരവും ഇളക്കി ജയിച്ച വാഡുകളിൽ വിജയാഘോഷങ്ങൾ  തുടങ്ങ


വണ്ടൂർ ബ്ലോക്ക്‌ ലേക്ക് ത്രിക്കലങ്ങോട് പഞ്ചായത്തിൽ നിന്നും മത്സരിച്ച യു.ഡി.എഫ് സ്ഥാനാർതികളായ 

ഷൈജൽ ആമയൂർ (കാരക്കുന്ന് ഡിവിഷൻ)

പി.കെ മൈമൂന ട്ടീച്ചർ (ത്രിക്കലങ്ങോട് ഡിവിഷൻ)

വി.നാരായണൻ (എളങ്കൂർ ഡിവിഷൻ)

വിജയിച്ചു...



കേരളത്തിലുള്ള ഇടത് തരങ്കവും പഞ്ചായത്ത് ഭരണം ലഭിച്ചതുകൊണ്ടും ഇടത് ആഘോഷങ്ങളാണ് ത്രിക്കലങ്ങോടും കാരക്കുന്നും കണ്ടുകൊണ്ടിരിക്കുന്നത്..
എൽ.ഡി.എഫ് ലെ വാർഡ്‌ ആറിൽ വിജയിച്ച കോയ മാസ്റ്ററായിരിക്കും പഞ്ചായത്ത് പ്രസിഡന്റ്...

വണ്ടൂരിൽ നിന്നും തത്സമയം ആയിരുന്നു കാരക്കുന്ന് ന്യൂസ് ഫലം പുറത്ത് വിട്ടിരുന്നത് ..
നെറ്റ് വർക്ക്  ജാം ആയതിനാൽ ചില സമയങ്ങളിൽ ലൈവായി എത്തിക്കാൻ കഴിഞ്ഞില്ല..തടസ്സം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു. സഹകരിച്ചവർക്ക് നന്ദി.

കാരക്കുന്ന് ന്യൂസ് ഇലക്ഷൻ എക്സിറ്റ് പോളിൽ 75% ശരിയായിട്ടുണ്ട്
അതിൽ  ചെറുപള്ളി(വാർഡ്‌ 4), എടക്കാട് (വാർഡ്‌ 9), ത്രിക്കലങ്ങോട് (വാർഡ്‌ 21) ഇതു മൂന്നും മാത്രമാണ് തെറ്റിപോയിട്ടുള്ളത്..

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top